ജൂബിലി തിരുനാളിന് കൊടിയേറി
പാലാ ടൗണ് കപ്പേളയിലെ അമലോത്ഭവമാതാവിന്റെ ജൂബിലിതിരുനാളിന് കത്തീഡ്രല് പള്ളി വികാരി ഫാ. അലക്സ് കോഴിക്കോട്ട് കൊടിയേറ്റുകര്മ്മം നിര്വ്വഹിക്കുന്നു.
പാലാ ടൗണ് ടൗണ് ബൈപാസ് റോഡ് നിര്മ്മാണം പുരോഗമിക്കുന്നു.
ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന് നിര്മ്മിക്കുന്ന ബൈപാസിന്റെ പുരോഗതി മന്ത്രി കെ.എം.മാണി നേരിട്ടെത്തി വിലയിരുത്തി.

